Friday, 5 October 2012

എണ്ണപ്പാടങ്ങൾ വറ്റി വരളുന്നു



പ്രാണനാഥാ!
അങ്ങിനിയും വരാത്തതെന്തേ?
ഞാൻ കണ്ണിലെണ്ണയൊഴിച്ച്
കാത്തിരിക്കുകയാണ്.
വൈകാതെ വരണേ!
എണ്ണ കഴിയാറായിരിക്കുന്നു




3 comments:

  1. എണ്ണയൊഴിക്കാതെ കത്തിരുന്നെങ്കില്‍ ഈ പ്രശ്നമുണ്ടാവില്ലായിര്‍നുന്നല്ലോ!

    ReplyDelete
  2. അങ്ങ്‌ വരുമ്പോൾ അൽപം എണ്ണ കൂടിക്കൊണ്ടുവരണേ ! ഇഷ്ടപ്പെട്ടു താങ്കളുടെ കവിത.

    ReplyDelete