''നീ ജയിച്ചെന്നു കരുതി സന്തോഷിക്കേണ്ട. ശരിയേത് തെറ്റേതെന്നൊക്കെ നിശ്ചയിക്കാന്‍ മുകളില്‍ ഒരാളിരിപ്പുണ്ട്. ആ ദൈവം നിന്നെ ശിക്ഷിക്കും നോക്കിക്കോ''
അപ്പോള്‍ ദൈവം അയാളുടെ ചെവിയില്‍ മന്ത്രിച്ചു .
''അബദ്ധം വിളിച്ചുപറയാതെടോ!
ഇപ്പത്തന്നെ ഒരുപാട് കേസ് പെന്റിങ്ങിലാ''.
''അബദ്ധം വിളിച്ചുപറയാതെടോ!
ഇപ്പത്തന്നെ ഒരുപാട് കേസ് പെന്റിങ്ങിലാ''.
പാവം ദൈവം ചെകുത്താനെ പണി ഏൽപ്പിക്കുമോ? ആശംസകൾ
ReplyDeleteസാധ്യതയുണ്ട്.
ReplyDeleteമധുമാഷേ! ആശംസകൾക്കു നന്ദി.
ഞങ്ങളുടെ പ്രീയപ്പെട്ട മുംദാസ് സാറിന് ആയിരം ആശംസകൾ
ReplyDeleteഅവസാനം നമ്മൾ (കാണാതെ) കണ്ടുമുട്ടി. എൺപതുകളിൽ സംസ്കൃതകോളേജിന്റെ ഇടനാഴികകളിൽ എല്ലാം കണ്ടുകേട്ട് മനസ്സിലായിട്ടും ഒന്നും മനസ്സിലാകാത്ത മട്ടിൽ മിണ്ടാതെ വിനീതനായി നടന്നിരുന്ന ഉണങ്ങിയ ചുള്ളിക്കമ്പുപോലൊരു പയ്യനെ ഈ ഭൂലോകവലയിൽ തിരിച്ചറിയാൻ വൈകിയതിന് ക്ഷമാപണം.
ReplyDelete