Monday, 1 April 2013

സ്വപ്നേ ƒപി സ്വപ്നം



ന്നലെ സ്വപ്നത്തിൽ
ഞാനൊരു
ദു:സ്വപ്നം കണ്ടതായി സ്വപ്നം കണ്ടു.
ഭാര്യ വന്ന് വിളിച്ചുണർത്തുമ്പോഴാണ്
അതൊരു
സ്വപ്നമായിരുന്നെന്ന് ഞാനറിയുന്നത്.
സത്യത്തിൽ ഞാനിപ്പോഴും
ഉറങ്ങുകയാണോന്ന് ആർക്കറിയാം?
ആരെങ്കിലും
എന്റെ കയ്യിലൊന്ന് നുള്ളിയിരുന്നെങ്കിൽ
എത്ര നന്നായിരുന്നു?
അല്ലെങ്കിൽ വേണ്ടാല്ലേ?  അതും


No comments:

Post a Comment